മുല്ലപ്പൂവ്
മുറ്റത്തു
നിൽക്കുന്ന പൂവേ മുല്ലപ്പൂവേ ......
തൂവെള്ള
നിറമുള്ള പൂവേ....
രാത്രിയിൽ
സുഗന്ധം പരത്തും പൂവേ....
മുടിയിൽ
ചുടാൻ മാലകെട്ടാനൊരു പൂവേ....
മുല്ലപ്പൂവേ....
ദര്‍ശക്ക് ദിലീപ്
IV D