ചക്കഗാനം

 

ഒരു കുഞ്ഞുകവിത  ചക്കഗാനം

 

ചക്ക നല്ല ചക്ക

സ്വർണവർണ ചക്ക

ചക്ക എന്നു കേട്ടാൽ

നാവിൽ വെള്ളമൂറും

ചക്ക നല്ല ചക്ക

സുഗന്ധമുള്ള ചക്ക

തേനൂറും ചക്ക

കൊതിയൂറും ചക്ക

                             അന്‍വിക എന്‍ എസ്

                                         IV C